പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ്​ അറസ്​റ്റിൽ

കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ കല്ലമ്പലം ​െപാലീസ് അറസ്​റ്റ്​ ചെയ്തു. കോട്ടുകാൽ വയല ചെമ്മണ്ണുമുകൾ ചന്തവിള പുത്തൻവീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന അരുൺ (22) ആണ് അറസ്​റ്റിലായത്. ​​െപാലീസ് തിരയുന്നതറിഞ്ഞ് കുളത്തൂപ്പുഴ വഴി തെങ്കാശിയിലേക്ക് കടക്കാൻ ശ്രമിക്ക​െവയാണ് കല്ലമ്പലം എസ്.ഐ ഗംഗാപ്രസാദി​ൻെറ നേതൃത്വത്തിലുള്ള ​െപാലീസ് സംഘം ഇയാളെ അറസ്​റ്റ്​ ചെയ്തത്. prathi arun klmb ചിത്രം..അരുൺ (22)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.