പീഡനശ്രമം: രണ്ടാനച്ഛൻ പിടിയിൽ

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടാനച്ഛൻ പിടിയിൽ. തിരുവനന്തപുരം കരകുളം സ്വദേശിയായ 46 കാരനാണ് അറസ്​റ്റിലായത്​ റൂറൽ ജില്ല അഡീഷനൽ എസ്.പി ബിജുമോന് കിട്ടിയ രഹസ്യവിവരത്തെതുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവി​ൻെറ നേതൃത്വത്തിൽ നഗരൂർ സ്​റ്റേഷൻ ഓഫിസർ എസ്. ഷിജു, എസ്.സി.പി.ഒ അഷ്‌റഫ്‌, അജിത് എന്നിവർ ചേർന്ന് അറസ്​റ്റ്​ ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.