കെ.പി.എസ്.ടി.എ ധർണ നടത്തി

കിളിമാനൂർ: കെ.പി.എസ്. ടി.എ കിളിമാനൂർ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസിന്​ മുന്നിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ്‌ വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം. ബിനുകുമാർ​ അധ്യക്ഷതവഹിച്ചു. എസ്. സബീർ, അനൂപ് എം.ജെ, എ.എം. മുഹമ്മദ് അൻസാർ, പി. വിജയകുമാരി, കെ.എസ്. അഭിലാഷ്, ബി.ആർ. ബിജുകുമാർ എസ്.എസ്. അജീഷ്, ജി.എൽ. ലാജി തുടങ്ങിയവർ സംസാരിച്ചു. kmr 8 - 1 C കെ.പി.എസ്.ടി.എ കിളിമാനൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസ് ധർണ സംസ്ഥാന വൈസ് പ്രസിഡൻറ്‌ വട്ടപ്പാറ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.