കോവിഡ് ബാധിച്ച്​ മരിച്ചു

Photo: Sula S Nair 63 TVM തിരുവനന്തപുരം: വട്ടിയൂർക്കാവ് മണികണ്ഠേശ്വരം സിന്ധുഭവനിൽ ശശിധരൻ നായരുടെ ഭാര്യ സുല. എസ്​. നായർ (63) കോവിഡ് ബാധയെ തുടർന്ന് നിര്യാതയായി. മക്കൾ: മനോജ്, മഹേഷ്. മരുമക്കൾ: മീര, മിനി. സഞ്ചയനം ഞായറാഴ്ച. സാവിത്രിയമ്മ savithriamma96 maranallur മാറനല്ലൂര്‍: നീറമണ്‍കുഴി ആശ്രമത്ത് ബംഗ്ലാവില്‍ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ സാവിത്രിയമ്മ (96) നിര്യാതയായി. മക്കള്‍: ലളിതാംബിക, ഇന്ദിരാ ദേവി, മോഹന്‍കുമാര്‍, ശൈലേന്ദ്രന്‍, രമേശ് കുമാര്‍, ധനലക്ഷ്മി, ശശിഭൂഷണന്‍. മരുമക്കള്‍: കൃഷ്ണന്‍ നായര്‍, പരേതനായ ഗോപാലകൃഷ്ണന്‍ നായര്‍, ലതിക കുമാരി, ഉഷകുമാരി, പ്രസന്നകുമാരി, പരേതനായ മദുസൂദനന്‍ നായര്‍, ശോഭ. ജയകുമാരി Jayakumari 53 kattakada കാട്ടാക്കട: എട്ടിരുത്തി കുഴിവിളാകത്ത് പുത്തൻവീട്ടിൽ പരേതനായ അപ്പുക്കുട്ട​ൻെറ ഭാര്യ ജയകുമാരി (53) നിര്യാതയായി. മക്കൾ: ആശ, രാജേഷ്. മരുമകൻ: ഷാജു. സഞ്ചയനം വ്യാഴാഴ്ച 8.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.