ജോയൻറ് കൗൺസിൽ സമ്മേളനം മാറ്റി​

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച േപ്രാട്ടോകോൾ പ്രകാരം സമ്മേളനം സംഘടിപ്പിക്കാൻ തടസ്സമുള്ളതിനാൽ ഏപ്രിൽ 22, 23, 24 തീയതികളിൽ തിരുവനന്തപുരത്ത് നടത്താനിരുന്ന ജോയൻറ് കൗൺസിൽ സംസ്ഥാന സമ്മേളനം മാറ്റിവെച്ചതായി ജനറൽ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.