സാന്ത്വന സ്​പർശം അദാലത്തിൽ വൻ ജനസാന്നിധ്യം, കോവിഡ് േപ്രാട്ടോകോൽ ലംഘനം

നെയ്യാറ്റിൻകര: സാന്ത്വന സ്​പർശം അദാലത്തിൽ കോവിഡ് േപ്രാട്ടോകോൽ ലംഘനം. ജനത്തിരക്ക് വർധിച്ചതോടെയാണ് നിയന്ത്രണം പാളിയത്. തിരക്ക് വർധിച്ചതോടെ സാനിറ്റൈസർ സംവിധാനവും ശരീര ഊഷ്മാവ് പരിശോധിക്കലും നടപ്പാകാതായി. കിടപ്പു രോഗികളും പാലിയേറ്റിവ് പരിചരണം ആവശ്യമുള്ളവരും നേരിട്ടെത്തേണ്ടെന്ന് അറിയിച്ചെങ്കിലും അതു​ വകവെക്കാതെ പലരുമെത്തി. കൈക്കുഞ്ഞുമായും ആളുകൾ വന്നു. അദാലത്തിനെത്തിയവരുടെ അടുക്കൽ മന്ത്രി നേരിട്ടെത്തിയും പരാതികൾ സ്വീകരിച്ചു. WhatsApp Image 2021-02-08 at 6.52.00 AM.jpeg നെയ്യാറ്റിൻകര അദാലത്തിൽ തളർന്ന് വീണ വൃദ്ധയെ ഫയർഫോഴ്സ് - സിവിൽ ഡിഫൻസ് വളൻറിയേഴ്സ് ആശുപത്രിയിലേക്ക് മാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.