ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് തല തൊഴിലുറപ്പ് പദ്ധതിയുടെ അവലോകനയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.ഫിറോസ് ലാൽ, പഞ്ചായത്ത് പ്രസിഡൻറുമാരായ വി.ലൈജു, ചന്ദ്രബാബു, മനോന്മണി, താജുന്നിസ, വൈസ് പ്രസിഡൻറുമാരായ ആർ. സരിത, ശ്രീകണ്ഠൻ നായർ, ലിജാബോസ്, എൻ.ബിഷ്ണു, ബ്ലോക്ക് പഞ്ചായത്തംഗം എ.എസ്.ശ്രീകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. ജോയൻറ് ബി.ഡി.ഒ രാജീവ് ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലെനിൻ സ്വാഗതവും ഡോൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.