നെയ്യാറ്റിൻകര: പതിനഞ്ചുവയസ്സുകാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. സംഭവത്തിൽ കാമുകനെതിരെ കേസെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. വർഷങ്ങളായി ഒരു യുവാവുമായി അടുപ്പത്തിലായിരുന്ന പെൺകുട്ടി, വെള്ളിയാഴ്ച വീട്ടിലെത്തിയ അയാളുമായി പിണങ്ങി വീട്ടിനുള്ളിൽ കയറി കതകടച്ചത്രെ. പെൺകുട്ടിയെ സഹോദരി വിളിച്ചെങ്കിലും കതക് തുറക്കാത്തതിനെ തുടർന്ന് യുവാവിനെ വിളിച്ചുവരുത്തി ജനൽ തുറന്ന് പരിശോധിക്കുമ്പോഴാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്. നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.