ക്ലാസെടുക്കുന്ന സ്​കൂൾ അധ്യാപകർക്ക്​ ​േഫസ്​ ഷീൽഡ്​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി അ​ധ്യാ​പ​ക​ര്‍ക്ക് ഫേ​സ് ഷീ​ല്‍ഡ് അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നം. ഷീ​ല്‍ഡ് വാ​ങ്ങാ​ന്‍ പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍ക്ക് കോ​േ​മ്പാ​സി​റ്റ്​ സ്‌​കൂ​ള്‍ ഗ്രാ​ൻ​റി​ല്‍നി​ന്ന്​ പ​ണം വി​നി​യോ​ഗി​ക്കാ​ൻ സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം (എ​സ്.​എ​സ്.​കെ) അ​നു​മ​തി ന​ൽ​കി. ​േകാ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. ​േകാ​വി​ഡ് വ്യാ​പ​ന​ത്തി​ന് ശേ​ഷം മാ​ര്‍ച്ചി​ല്‍ അ​ട​ച്ച സ്‌​കൂ​ളു​ക​ള്‍ ജ​നു​വ​രി ഒ​ന്നി​നാ​ണ്​ 10, പ്ല​സ്​ ടു ​ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി തു​റ​ന്ന​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.