ഗ്ലോബൽ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം

തിരുവനന്തപുരം: മലർവാടി ബാലസംഘം/ടീൻ ഇന്ത്യ നടത്തുന്ന ഗ്ലോബൽ ലിറ്റിൽ സ്കോളർ -2021 വിജ്ഞാനോത്സവത്തി​ൻെറ തിരുവനന്തപുരം സിറ്റി നോർത്ത് ഏരിയതല ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ മടവൂർ രാധാകൃഷ്ണൻ മക്കളായ ആർ.ജെ. അനശ്വരാകൃഷ്ണ, ആർ.ജെ. അക്ഷയകൃഷ്ണ എന്നിവരെ ചേർത്തുകൊണ്ട് ഉദ്​ഘാടനം നിർവഹിച്ചു. നോർത്ത് ഏരിയ പ്രസിഡൻറ്​ ഗഫൂർ, മലർവാടി ഏരിയ കോഒാഡിനേറ്റർ സനോഫർ കബീർ, ടീൻ ഇന്ത്യ സിറ്റി കോഒാഡിനേറ്റർ റഫീക്ക്, സക്കീർ ചാല, താജുദ്ദീൻ, സ്വപ്ന എന്നിവർ സംബന്ധിച്ചു. 20210105_154706.heic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.