മടവൂർ വില്ലേജ് ഒാഫിസ്​ തുറക്കും

വർക്കല: താലൂക്ക് പരിധിയിലുള്ള മടവൂർ വില്ലേജ് ഒാഫിസിലെ ജീവനക്കാരന് കോവിഡ് രോഗം സ്​ഥിരീകരിച്ച സാഹചര്യത്തിൽ അടച്ചിട്ട ഒാഫിസ്​ അണുമുക്തമാക്കിയ ശേഷം ബുധനാഴ്്ച തുറക്കും. പൊതുജനങ്ങൾക്ക് ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താം. അത്യാവശ്യങ്ങൾക്ക് 04702613222, 8547610418 നമ്പറുകളിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.