യൂത്ത് ലീഗ് ജനകീയ പ്രതിഷേധം

കഴക്കൂട്ടം: ഇടതു സർക്കാറി​ൻെറ മാഫിയ ബന്ധങ്ങൾക്കെതിരെ മുസ്​ലിം യൂത്ത് ലീഗ് പ്രവർത്തകർ കണിയാപുരം പള്ളിനടയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു, സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് നിയോജക മണ്ഡലം ജനറൽസെക്രട്ടറി ഷഹീർ ജി. അഹമ്മദ് ഉദ്​ഘാടനം ചെയ്തു. മുനീർ കൂരവിള, നൗഷാദ് ഷാഹുൽ, മൺസൂർ ഗസാലി, തൗഫിക്ക് ഖരീം, മുഹമ്മദ് ഷഹീൻ, പള്ളിനട അൻസാരി, ഷാജു ഷാഹുൽ, നുജും അസീസ്, ഷാജി ചിറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.