യുവതി മരിച്ചനിലയിൽ

കൊല്ലം: യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടയ്ക്കൽ തിരുവാതിര നഗറിൽ വാടകക്ക് താമസിക്കുന്ന മൂതാക്കര സെറ്റിൽമൻെറ് കോളനി സ്നേഹ നഗറിൽ ജോൺസ​ൻെറ ഭാര്യ ശരണ്യ (22) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടിലെ ഹാളിലാണ് തൂങ്ങിമരിച്ചത്. ഒന്നര വയസ്സുള്ള മകനുണ്ട്. രണ്ടുമാസം മുമ്പാണ് ഇവർ മുണ്ടയ്ക്കലിൽ താമസത്തിനെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.