അംഗൻവാടി ഉദ്​ഘാടനം

തിരുവനന്തപുരം: നഗരസഭ വള്ളക്കടവ് വാർഡിലെ വലിയതുറ യു.പി സ്‌കൂളിൽ നിർമാണം പൂർത്തീകരിച്ച അംഗൻവാടി കെട്ടിടത്തി​ൻെറ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. വാർഡ് കൗൺസിലർ ഷാജിത നാസർ, സി.ഡി.എസ്​ സൂപ്പർവൈസർ മിട്ടു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.