ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

ആറ്റിങ്ങൽ: നഗരൂർ സർവിസ് സഹകരണ ബാങ്ക്-നവ കേരളീയം വായ്പ കുടിശ്ശിക നിവാരണം- -2020 രണ്ടാംഘട്ടം ആരംഭിച്ചു. ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന്​ രണ്ടാഴ്ചക്കുള്ളിൽ ബാങ്കിൽ ഹാജരായി സെക്രട്ടറിക്ക്​ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന്​ ബാങ്ക് പ്രസിഡൻറ്​ എ. ഇബ്രാഹിംകുട്ടി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.