ബാലരാമപുരം സ്​റ്റേഷനിലെ പൊലീസുകാരന്​ കോവിഡ്

ബാലരാമപുരം: ബാലരാമപുരം ​സ്​റ്റേഷന് കീഴിൽ എയ്ഡ് പോസ്​റ്റിൽ ജോലിനോക്കുന്ന പൊലീസുകാരന് കോവിഡ്. ട്രാഫിക് ഡ്യൂട്ടിക്ക് എ.ആർ ക്യാമ്പിൽനിന്ന്​ നിയോഗിച്ചിരുന്ന പൊലീസുകാരനാണ് രോഗം സ്​ഥിരീകരിച്ചത്​. കഴിഞ്ഞദിവസം കോവിഡ് സ്​ഥിരീകരിച്ചെങ്കിലും സമ്പർക്കപട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.