കോവിഡ്: കിളിമാനൂരിൽ ഒരാൾ മരിച്ചു

Rajan babu 70 kmr കിളിമാനൂർ: പോങ്ങനാട്​ പഴയചന്ത തോട്ടുവയൽവീട്ടിൽ (ശ്യാമള മന്ദിരം) രാജൻ ബാബു (70- റിട്ട.സെക്രട്ടറി പഴയ കുന്നുമ്മൽ സർവിസ് സഹകരണബാങ്ക്) നിര്യാതനായി. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ഇതിനിടയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.