ഓണക്കാലത്ത് വിളവെടുപ്പ്

ബാലരാമപുരം: വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബാലരാമപുരത്ത്​ നടത്തിയ മാതൃക കൃഷിത്തോട്ടത്തിൽ വിളവെടുപ്പ് നടന്നു. മണലിയിലെ ശശികുമാറി​ൻെറ തോട്ടത്തിൽ കെ. ആൻസലൻ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ്​ വി. പാപ്പച്ചൻ, ജില്ല സെക്രട്ടറി എം. ബാബുജാൻ, ജില്ല ട്രഷറർ പി.എൻ. മധു, സി.പി.​െഎ ലോക്കൽ കമ്മിറ്റി സെക്രട്ടറി സെക്രട്ടറി അഡ്വ. ഫ്രെഡറിക് ഷാജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ആർഷാമിലാ ബീവി, ഏരിയ സെക്രട്ടറി എസ്.കെ. സുരേഷ്ചന്ദ്രൻ, ജില്ല കമ്മിറ്റി അംഗം എസ്. രാജശേഖരൻ, കെ. സുരേന്ദ്രൻ, ഷേക്ക് മുഹയുദീൻ, എ. നാസുമുദീൻ, എ. സലീം, അബ്​ദുൽ സലാം, തോപ്പിൽ ശശികുമാർ, നൗഷാദ് എന്നിവർ പങ്കെടുത്തു. ചിത്രവിവരണം WhatsApp Image 2020-08-29 at 9.58.50 PM ബാലരാമപുരത്ത് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നടന്ന കാർഷിക വിളവെടുപ്പ് കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.