നികുതി സ്വീകരിക്കും

തിരുവനന്തപുരം: കോർപറേഷൻ വി​ഴിഞ്ഞം സോണൽ ഒാഫിസ്​ പരിധിയിലെ 2020-21 വർഷത്തെ കെട്ടിടനികുതി, തൊഴിൽനികുതി എന്നിവ കുടിശ്ശിക വരുത്തിയവർക്ക്​ അടയ്​ക്കുന്നതിന്​ സൗകര്യമൊരുക്കി. കോവിഡ്​ പ്രോ​േട്ടാകോൾ പാലിച്ച്​ നേതാജി ഗ്രന്​ഥശാല (ജി.വി രാജ റോഡ്​, സമ​ുദ്ര, കോവളം)യിൽ ആഗസ്​റ്റ്​ 19 മുതൽ 22 വരെ ഉച്ചക്ക്​ ഒന്നുവരെ നികുതി​ സ്വീകരിക്കും. അവസാനം നികുതി അടച്ചതി​ൻെറ രസീതുമായി ഹാജരാകണമെന്ന്​ സോണൽ റവന്യൂ ഇൻസ്​പെക്​ടർ കെ.എസ്​. ഗിരിജാകുമാരി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.