തിരുവനന്തപുരം: അന്താരാഷ്ട്ര ഷോപ്പിങ് അനുഭവം സമ്മാനിച്ച് രാജകുമാരി ഗ്രൂപ്പിൻെറ പുതിയ സൂപ്പർമാർക്കറ്റ്-ഹൈപർമാർക്കറ്റ്-ബേക്കറി ഷോറൂം ആറ്റിങ്ങലിൽ പ്രവർത്തനം തുടങ്ങി. കോവിഡ് പ്രോേട്ടാകോൾ പാലിച്ചുനടന്ന ചടങ്ങ് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. കൗൺസിലർ സന്തോഷ് ആദ്യവിൽപന നടത്തി. സത്യൻ എം.എൽ.എ, നഗരസഭ ചെയർമാൻ എം. പ്രദീപ് തുടങ്ങിയവർ ഒാൺലൈൻ വഴി ആശംസ അറിയിച്ചു. നിരവധിപേരുടെ ജീവിതം പ്രതിസന്ധിയിലാകുകയും പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുകയും ചെയ്യുന്ന കോവിഡ്കാലം അതിജീവനത്തിൻെറ കാലം കൂടിയാകണമെന്ന ലക്ഷ്യത്തോടെ ജോലി നഷ്ടപ്പെട്ടുവന്ന കുറച്ചുപേർക്ക് പുതിയ സ്ഥാപനത്തിലൂടെ ജോലി നൽകുമെന്ന് സ്ഥാപന മേധാവികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.