നരേന്ദ്രൻ സ്മാരകപ്രഭാഷണം

തിരുവനന്തപുരം: 19ാമത് എൻ. നരേന്ദ്രൻ സ്മാരകപ്രഭാഷണം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ: രാജൻ ഗുരുക്കൾ നിർവഹിക്കും. പുതിയ കേന്ദ്രവിദ്യാഭ്യാസനയം: കാണാപ്പുറങ്ങൾ എന്നതാണ് വിഷയം. NarendranLecture എന്ന ഫേസ്ബുക്ക് പേജിലൂടെ ലൈവായാണു പ്രഭാഷണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.