ടെലിവിഷൻ നൽകി

കാട്ടാക്കട: ഓൺലൈൻ പഠനത്തിന്​ സൗകര്യം ഒരുക്കുന്നതിന്​ അരുവിക്കര നിയോജകമണ്ഡലത്തിൽ കിളിക്കൂട്ടം പദ്ധതി. കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ അംഗൻവാടിയിൽ പദ്ധതിയുടെ ഉദ്​ഘാടനം കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡ​​ൻറ്​ ജിഷ കൃഷ്ണൻ, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എ. സുധീർ കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡ​​ൻറ്​ കോട്ടൂർ സന്തോഷ്‌ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി കുറ്റിച്ചൽ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളിലും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.