ട്രഷറി തട്ടിപ്പ്: വിജിലൻസ് അന്വേഷണം വേണം -സ്​റ്റേറ്റ് എംപ്ലോയീസ് യൂനിയൻ

തിരുവനന്തപുരം: ട്രഷറി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന്​ സ്​റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പോത്തൻകോട് റാഫി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ എം. ഫസിലുദീ​ൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എസ്.എൻ പുരം നൗഷാദ്, രജാജ്, ജില്ല ജനറൽ സെക്രട്ടറി നിഷാദ്, നിസാർ, ഹാസിലുദീൻ, കുളത്തൂർ ഷഫീഖ്, ബഷീർ, ഷിബിൻ, ശിഹാബുദ്ദീൻ, വട്ടപ്പാറ ശ്രീകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.