സ്​പോർട്​സ്​ ​േക്വാട്ട അഡ്​മിഷൻ

തിരുവനന്തപുരം: ജില്ലയിലെ ഗവ​.​ കോളജ​ുകളിലേക്ക്​ 2020-21 വർഷ​െത്ത ഡിഗ്രി സ്​പോർട്​സ്​ ​േക്വാട്ട അഡ്​മിഷന്​ പരിഗണിക്കുന്നതിന്​ ഒാൺലൈൻ അപേക്ഷയുടെ പകർപ്പും സ്​പോർട്​സ്​ സർട്ടിഫിക്കറ്റുകളും tvmcollegesportsqta@gmail.com ഇ-മെയിലിൽ അയക്കണം​. വിവരങ്ങൾക്ക്​ ജില്ല സ്​പോർട്​സ്​ കൗൺസിലുമായി ബന്ധപ്പെടണം​. ഫോൺ: 0471 2331720.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.