പ്രതിരോധ മരുന്ന്​ വിതരണം

ആറ്റിങ്ങല്‍: നഗരസഭ ആരോഗ്യവിഭാഗം ഹോമി​േയാ പ്രതിരോധ മരുന്ന്​ രണ്ടാംഘട്ട വിതരണം ആരംഭിച്ചു. കൗണ്‍സില്‍ ഹാളില്‍നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ എം. പ്രദീപ് വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.എസ്. രേഖക്ക് ആദ്യ മെഡിക്കല്‍ കിറ്റ് കൈമാറി. വാര്‍ഡ്​ കൗണ്‍സിലര്‍, ആശാവര്‍ക്കര്‍, ആരോഗ്യപ്രവര്‍ത്തകര്‍ മുഖേനയാവും മരുന്ന് വിതരണം നടത്തുന്നത്. എം. അനില്‍കുമാര്‍, സെക്രട്ടറി എസ്. വിശ്വനാഥന്‍, സൂപ്രണ്ട് രാജേഷ്‌കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. മനോജ്, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.