അബ്​ദുൽ വാഹിദ്

മുരുക്കുംപുഴ: മംഗലപുരം തോന്നയ്ക്കൽ സഫാ കൺവെൻഷൻ സൻെറർ, ശിഫ ഇലക്ട്രിക്കൽസ് അബൂദബി എന്നിവയുടെ ഉടമ വരിക്കുമുക്ക് എ.എൽ മൻസിലിൽ (72) അബൂദബിയിൽ നിര്യാതനായി. ഭാര്യ: ലത്തീഫാ ബീവി. മക്കൾ: നിഷാദ് (അബൂദബി), നൗഫൽ (അബൂദബി), ഡോ. നബീൽ (ഡോ.നബീല്സ് ​െഡൻറൽ ക്ലിനിക്, മംഗലപുരം), നാദിയ. മരുമക്കൾ: ഡോ. ഫിറോസ് എം. ഇസ്മായിൽ, ഷബ്‌ന, ഷാലിമ. ഡോ. ഫാത്തിമ. ഖബറടക്കം മംഗലപുരം കുറക്കോട് മുസ്​ലിം ജമാഅത്ത് പള്ളിയിൽ. Photo: abdul vaheed 72 murukkupuzha 9946108430

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.