തലസ്​ഥാനത്തെ ലോക്​ഡൗൺ പിൻവലിക്കാൻ പ്രയാസം -മുഖ്യമന്ത്രി

തിരുവനന്തപുരം: രോഗവ്യാപന മേഖല​കളോട്​ തൊട്ടുകിടക്കുന്ന പ്രദേശമെന്ന നിലയിൽ തിരുവനന്തപുരം നഗരത്തിലെ ലോക്​ഡൗൺ ഒഴിവാക്കാൻ പ്രയാസമു​െണ്ടന്ന്​ മുഖ്യമന്ത്രി​. രോഗവ്യാപനനില വിലയിരുത്തി മാത്രമേ നടപടിയെടുക്കാൻ കഴിയൂ. അസൗകര്യം കുറക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.