ബാങ്ക്​ ശാഖ അടച്ചു

വെള്ളറട: കേരള ഗ്രാമീണ്‍ ബാങ്കി​ൻെറ വെള്ളറട ശാഖ താല്‍ക്കാലികമായി അടച്ചിട്ടു. കോവിഡ് സ്ഥിരീകരിച്ച സ്വകാര്യ ഡൻെറല്‍ ആശുപത്രിയിലെ ഡോക്ടറുമായി ഇട​പെട്ട ജീവനക്കാര്‍ നിരീക്ഷണത്തിലായതിനാലാണ് ബാങ്ക് താല്‍ക്കാലികമായി അടച്ചിട്ടത്. കുടപ്പനമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന എസ്​.ബി.​െഎ ശാഖ താല്‍ക്കാലികമായി അടച്ചു. കോവിഡ് സ്ഥിരീകരിച്ച കണ്ണനല്ലൂര്‍ സ്വദേശിയുമായി ബാങ്കിങ്​ ഇടപാടില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചതിനാലാണ് ബാങ്ക് താല്‍ക്കാലികമായി അടച്ചിട്ടത്. photo file name: vellarada grameen banke putte.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.