(ചിത്രം) അഞ്ചൽ: . വിളക്കുപാറ ഓസ്കാർ ജങ്ഷനിൽ ഓയിൽപാം മെയിൻ ഗേറ്റിന് സമീപമാണ് വാഹനം കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് രണ്ട് യുവാക്കളാണ് ഇന്ധനം തീർെന്നന്നുപറഞ്ഞ് ഇരുചക്രവാഹനം െവച്ച് പോയത്. ടി.എൻ 76 എ 4606 രജിസ്ട്രേഷൻ നമ്പറിലുള്ളതാണ് വാഹനം. വലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയാത്ത വിധമാണ് യുവാക്കൾ വാഹനം ഉപേക്ഷിച്ചുപോയത്. ഒരാഴ്ച കഴിഞ്ഞിട്ടും ഉടമസ്ഥർ ആരുമെത്താത്തിനെ തുടർന്ന് വീട്ടുകാർ ഏരൂർ പൊലീസിൽ വിവരമറിയിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽനിന്ന് അനധികൃതമായി കേരളത്തിലെത്തിയ ആരെങ്കിലുമാണോ എന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണോ എന്നുമുള്ള ആശങ്കയിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.