കസ്​റ്റംസ്​ ഉദ്യോഗസ്ഥനെതിരെ പ്രതിപക്ഷനേതാവ്​

തിരുവനന്തപുരം: സ്വർണക്കടത്ത്​ കേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഒാഫിസ്​ ഇടപെട്ടിട്ടില്ലെന്ന്​ മാധ്യമങ്ങളോട്​ പ്രതികരിച്ച കസ്​റ്റംസ്​ ഉദ്യോഗസ്ഥൻ അനീഷ്​ പി. നായർക്കെതിരെ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. പ്രതികരണം രാഷ്​ട്രീയ താൽപര്യത്തോടെ ആയിരുന്നുവെന്നും കസ്​റ്റംസ്​ കലക്​ടറുടെ അഭിപ്രായത്തോടെ അദ്ദേഹത്തി​ൻെറ വാക്കുകൾക്ക്​ വിലയില്ലാതായെന്നും വാർത്തസമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.