പൂന്തുറയിൽ സൂപ്പർ സ്പ്രെഡെന്ന് മേയർ

തിരുവനന്തപുരം: കെ. ശ്രീകുമാർ. ജില്ലയിൽ ബുധനാഴ്ച ​േപാസിറ്റിവായ 64 പേരിൽ 60 പേർക്കും സമ്പർത്തിലൂടെയാണ് രോഗം പകർന്നത്. അതിൽ 54 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് പൂന്തുറയിലാണ്. കുവൈത്തിൽ നിന്നും തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശിനി 46 കാരി, കുവൈത്തിൽ നിന്നും എത്തിയ കന്യാകുമാരി സ്വദേശി 27 കാരൻ, കുവൈത്തിൽ നിന്നും എത്തിയ തെങ്കാശി സ്വദേശി 35 കാരൻ, ഖത്തറിൽ നിന്നും എത്തിയ വട്ടപ്പാറ സ്വദേശി 39 കാരൻ എന്നിവരാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച വിദേശത്തുനിന്ന്​ വന്നവർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.