നീക്കം അപലപനീയം

തിരുവനന്തപുരം: മഹിളാ പ്രധാന്‍ ഏജൻറുമാരെ തപാല്‍ വകുപ്പി​ൻെറ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും ഇതിനെതിരെ അടുത്ത ലോക്സഭ സമ്മേളനത്തില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും കോണ്‍ഗ്രസ് ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.