അബ്ദുൽ സമദ്

കരുനാഗപ്പള്ളി: തഴവ കടത്തൂർ ആറ്റൂർ കിഴക്കതിൽ (പലചരക്ക് വ്യാപാരം ചിറ്റുമൂല-63) നിര്യാതനായി. ഭാര്യ: ഷെരീഫാബീവി. മക്കൾ: അനസ്, അമീന, ഹസീന. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക്​ 12ന്​ ചിറ്റുമൂല ജമാഅത്ത് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.