കല്ലമ്പലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂനിറ്റ് അംഗങ്ങൾക്ക് ജീവകാരുണ്യ പദ്ധതി ആനുകൂല്യങ്ങൾ വിതരണംചെയ്തു. ചിറയിൻകീഴ് മേഖല പ്രസിഡൻറ് ബി. ജോഷി ബസുവും യൂനിറ്റ് പ്രസിഡൻറ് ബി. മുഹമ്മദ് റാഫിയും ഫണ്ട് വിതരണം ചെയ്തു. യൂനിറ്റ് ജനറൽ സെക്രട്ടറി എൻ. സുരേഷ് കുമാർ, ട്രഷറർ വി. രാജീവ്, രക്ഷാധികാരി യു.എൻ. ശ്രീകണ്ഠൻ, വൈസ് പ്രസിഡൻറുമാരായ നഹാസ്, ആർ. സതീഷ്, ഇല്ല്യാസ്, മണികണ്ഠൻ, നാസർ, ബൈജു, ബഷീർ, മോഹൻദാസ്, ഫാസിൽ സുനീർ, രാജേഷ്, ഷാജൻ തുടങ്ങിയവർ പങ്കെടുത്തു. Twatl vyapari കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജീവകാരുണ്യ പദ്ധതി മേഖല പ്രസിഡൻറ് ബി. ജോഷി ബസു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.