ചിറയിൻകീഴ്: നന്മ കരിച്ചാറ ചാരിറ്റബ്ൾ സൊസൈറ്റിയുടെ സ്വാതന്ത്ര്യ ദിന ആഘോഷവും കുടുംബ സംഗമവും നടന്നു. നിർധനരായ അഞ്ച് വിദ്യാർഥിനികൾക്ക് സൈക്കിൾ വിതരണവും രണ്ട് വനിതകൾക്ക് തയ്യൽ മെഷീനുകളും വിതരണം ചെയ്തു. ക്രൈംബ്രാഞ്ച് എസ്.പി ബി.കെ. പ്രശാന്ത് ഉദ്‌ഘാടനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.