നെടുമങ്ങാട്: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു. ശ്രീകൃഷ്ണന്‍റെ നിശ്ചലദൃശ്യങ്ങളും കുചേലൻ, കംസൻ, ബലരാമൻ, രാധ, ഗോപികമാർ തുടങ്ങിയ നിരവധി വേഷങ്ങളായി അണിനിരന്ന കുട്ടികൾ ശോഭയാത്രയ്ക്ക് മോടികൂട്ടി. നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് ആരംഭിച്ച ശോഭയാത്ര മേലാംകോട് സമാപിച്ചു. ഫോട്ടോ: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് നെടുമങ്ങാട്ട് നടന്ന ശോഭയാത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.