സ്വാതന്ത്ര്യ ദിനാഘോഷം: കിളിമാനൂർ ഗവ.എൽ.പി.എസ് 

കിളിമാനൂർ: കിളിമാനൂർ ഗവ.എൽ.പി. എസിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. കിളിമാനൂർ ബി.ആർ.സി ബി.പി.സി വി.ആർ സാബു പതാകയുയർത്തി. പ്രഥമാധ്യാപിക സുൽഫത്ത് ബീവി, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കൊട്ടറ മോഹൻകുമാർ, പി.ടി.എ, എസ്.എം.സി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.