സ്വാതന്ത്ര്യ ദിനാഘോഷം

വെള്ളറട: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നാറാണി ജങ്​ഷനില്‍ മുന്‍ എം.എല്‍.എ എ.ടി ജോര്‍ജ്‌ പതാക ഉയർത്തി. ആനാവൂര്‍ ക്ഷീര കര്‍ഷക മണ്ഡലം പ്രസിഡന്റ് ജെ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. കൊല്ലിയോട് സത്യനേശന്‍, അഡ്വ. മോഹന്‍ദാസ്, വിനു പാലിയോട്, രാജരാജസിങ്​, തത്തലം രാജു, അഡ്വ. അനൂപ് പാലിയോട്, സുകുമാരന്‍ നായര്‍, ജയകുമാര്‍, സതീഷ് കോട്ടുകോണം, ആര്‍. പ്രതീഷ്, മാണിനാട് മണികണ്ഠന്‍, അരുവിയോട് ശ്രീലത, ത്രേസ്യ എന്നിവരും മറ്റ്​ കോണ്‍ഗ്രസ്​ നേതാക്കളും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.