തിരുവനനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം നിംസ് മെഡിസിറ്റിയിൽ ആഘോഷിച്ചു. പ്രമുഖ ഗാന്ധിയനും പത്മശ്രീ ജേതാവുമായ പരേതനായ പി. ഗോപിനാഥൻ നായരുടെ ഭാര്യ സരസ്വതി ദേശീയപതാക ഉയർത്തി. നിംസ് യൂത്ത് റെഡ് ക്രോസ് ടീമിന്‍റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. നിംസ് ആനിസള്ളിവൻ സെന്ററിലെ ആർട്ട് തെറപ്പി വിഭാഗത്തിൽ ത്രിവർണ പതാക നിർമിച്ചും ചിത്രങ്ങൾ വരച്ചും കുട്ടികളും പങ്ക് ചേർന്നു. നൂറുൽ ഇസ്‌ലാം സർവകലാശാല ചെയർമാൻ ഡോ.എ.പി. മജീദ് ഖാൻ, നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം.എസ് ഫൈസൽ ഖാൻ, അഡ്വ. ജയചന്ദ്രൻ, ആങ്കോട് സുശീലൻ നായർ, അഡ്വ. വിനോദ് സെൻ, ഡോ.കെ.എ. സജു, മുരളീകൃഷ്ണൻ, ശിവകുമാർ രാജ്, ജോസഫിൻ വിനീത, ഡോ. ശോഭ, ഡോ. അംബിക ശ്രീദേവി, രിഫായ് അബ്ദുൽ റഹിം, ജീവനക്കാർ, വിദ്യാർഥികൾ, തുടങ്ങിയവർ സംബന്ധിച്ചു. ചിരതം: Nims
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.