സ്വാതന്ത്ര്യ ദിനം

വെള്ളറട: മണിവിള ഓള്‍ സെയ്ന്റ്‌സ് സ്‌കൂളില്‍ എല്‍.എസ്.ജി.ഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം ദേശീയ പതാക ഉയര്‍ത്തി. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. റോബിന്‍ സി. പീറ്റര്‍, അസി. മാനേജര്‍ ഫാ. തോമസ് ജൂസ, ഹെഡ്മിസ്‌ട്രസ് സിസ്റ്റര്‍ ഷൈലമ്മ, പി. ടി. എ പ്രസിഡന്റ് ജസ്റ്റിന്‍ ജോയ്, വൈസ് പ്രസിഡന്റ് ധന്യ, സ്‌കൂള്‍ എജുക്കേഷനല്‍ സെക്രട്ടറി അനുഷ് എന്നിവര്‍ പങ്കെടുത്തു. ചിത്രം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.