സ്വാതന്ത്ര്യ ദിനാഘോഷം.

വെള്ളറട: വാളികോട് ഗ്രാമീണ ഗ്രന്ഥശാലയില്‍ സ്വാതന്ത്ര്യ ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡന്റ് ലാല്‍ കൃഷ്ണ ഉദ്ഘാടനം ചെയ്തു. കാട്ടാക്കാട താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രാജഗോപാല്‍, മുരളീധരന്‍, ആര്‍. വിജയകുമാര്‍, വൈ. കുചേലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആനാവൂര്‍ ഗവ എച്ച്.എസ്.എസില്‍ ജില്ല പഞ്ചായത്തംഗം വി.എസ്. ബിനു ഉദ്ഘാടനം ചെയ്തു. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത്​ ക്ഷേമകാര്യ സമിതി അധ്യക്ഷന്‍ എസ്.എസ്. റോജി, പ്രിന്‍സിപ്പല്‍-ഇന്‍ ചാര്‍ജ ലക്ഷ്മി പ്രഭ, ഹെഡ്മിസ്ട്രസ് ഷഹ്ബാനത്ത്, സ്റ്റാഫ് സെക്രട്ടറി സൗദീഷ് തമ്പി തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം. വാളികോട് ഗ്രാമീണ ഗ്രന്ഥശാലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.