മാധവൻ പിള്ള

പാലോട്: പെരിങ്ങമ്മല കൊല്ലരുകോണം റീജ ഭവനിൽ (87) നിര്യാതനായി. മക്കൾ: ഗോപകുമാർ, അനിൽകുമാർ, ഗീതാകുമാരി, ശ്രീജാകുമാരി. മരുമക്കൾ: റീജ, സുജിത, മധുസൂദനൻ നായർ, പരേതനായ രാജൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.