നാഗർകോവിൽ: നെതർലൻഡിൽ നടന്ന അന്താരാഷ്ട്ര അത്ലറ്റിക് മത്സരത്തിൽ മൂന്ന് സ്വർണവും ഒരു വെള്ളി മെഡലും കരസ്ഥമാക്കിയ വനിത ഹെഡ് കോൺസ്റ്റബിൾ കൃഷ്ണ രേഖക്ക് കന്യാകുമാരി പൊലീസ് സൂപ്രണ്ട് ഹരികിരൺ പ്രസാദിന്റെ നേതൃത്വത്തിൽ കോട്ടാർ റെയിൽവേ സ്റ്റേഷനിൽ . ഹൈജംപ്, നൂറ് മീറ്റർ ഓട്ടം, ട്രിപ്പിൾ ജംപ് എന്നിവക്ക് ഒന്നാംസ്ഥാനം ലഭിച്ചു. സ്വീകരണ ചടങ്ങിൽ ഡി.എസ്.പി തങ്കരാമൻ ഉൾപ്പെടെ പൊലീസ് സേനാംഗങ്ങൾ പങ്കെടുത്തു. പൊലീസിന്റെ ഗാഡ് ഓഫ് ഓണറും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.