വെഞ്ഞാറമൂട്: കര്‍ഷകദിനത്തില്‍ മാണിക്കല്‍ കൃഷിഭവന്‍ മാണിക്കല്‍ പഞ്ചായത്ത് പരിധിയിലെ മികച്ച കര്‍ഷകരെയും മികച്ച മുതിര്‍ന്ന കര്‍ഷക തൊഴിലാളിയെയും ആദരിക്കുന്നു. അര്‍ഹരായ കര്‍ഷകര്‍ ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷകള്‍ കൃഷിഭവനില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0472-2581282. അധ്യാപക ഒഴിവ് വെഞ്ഞാറമൂട്: നെടുവേലി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ ജ്യോഗ്രഫി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 10ന് നടക്കും. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കകളുമായി ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.