ഭിന്നശേഷിക്കാർക്ക്​ തൊഴിൽ പരിശീലന കേന്ദ്രം

പെരുമാതുറ: തണൽ പെരുമാതുറയുടെ നേതൃത്വത്തിൽ 18നും 30നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങുന്നു. അഡ്മിഷന്റെ ഭാഗമായി ഞായറാഴ്ച പെരുമാതുറ തണൽ സെന്ററിൽ ക്യാമ്പ് സംഘടിപ്പിക്കും. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും ഫോൺ: 7558877307, 04712992114.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.