തകർന്ന റോഡിൽ വാഴ നട്ട് പ്രതിഷേധം

കല്ലമ്പലം: വർഷങ്ങളായി തകർന്നുകിടക്കുന്ന കരവാരം പഞ്ചായത്തിലെ കൊട്ടളമുക്ക് - കൊണ്ണൂറി - തോട്ടയ്ക്കാട് റോഡിന്‍റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ പ്രവർത്തകർ റോഡിൽ വാഴ നട്ടു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ്​ സമരം ആരംഭിച്ചത്. എസ്.എം. മുസ്തഫ, അഭിലാഷ് ചാങ്ങാട്, മണിലാൽ സഹദേവൻ, മജീദ് ഈരാണി, ബി. പ്രസാദ്, ഷൈൻ ആനന്ദ്, എസ്. ഷാജി, മണിലാൽ തോട്ടയ്ക്കാട് തുടങ്ങിയവർ പങ്കെടുത്തു. Twatl congress road കരവാരം പഞ്ചായത്തിലെ കൊട്ടളമുക്ക് - കൊണ്ണൂറി - തോട്ടയ്ക്കാട് റോഡിന്‍റെ ശോച്യാവസ്ഥയിൽ കോൺഗ്രസ്‌ പ്രവർത്തകർ റോഡിൽ വാഴ നട്ട് പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.