ചാരായം പിടികൂടി

നെടുമങ്ങാട്: ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 30 ലിറ്റർ . ചാരായം കടത്തിക്കൊണ്ടുവന്ന കുളത്തൂപുഴ നെല്ലിമൂട് കുമരങ്കരിക്കകത്ത് കുഴിവേലി മഠത്തിൽ വീട്ടിൽ ബിജുകോശിയെ (42) അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു. നെടുമങ്ങാട് എക്‌സൈസ് സർക്കിൽ ഇൻസ്​പെക്ടറുടെ നേതൃത്വത്തിൻ നടത്തിയ പരിശോധനയിലാണ് ചാരായം പിടിച്ചത്. ബൈക്കും കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ സർക്കിൾ ഇൻസ്​പെക്ടർ ബി.ആർ. സുരൂപ്, പ്രിവൻറ്റീവ് ഓഫിസർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ നജുമുദീൻ, ഷജിം, ഷജീർ, ഡ്രൈവർ മുനീർ എന്നിവർ പങ്കെടുത്തു. ഫോട്ടോ : ബിജുകോശി (42)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.