കിളിമാനൂർ: അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും കർഷകരെയും കലാ-കായിക പ്രതിഭകളെയും ആദരിച്ചു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം എൻ. സുദർശനൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് എ.ആർ. ഷമീം അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഷിഹാബുദ്ദീൻ, പി. സൊണാൾജ്, എൻ.ആർ. ജോഷി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.കെ. ഗംഗാധര തിലകൻ, ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് ചെറുനാരകംകോട് ജോണി, പഴയകുന്നുമ്മൽ മണ്ഡലം പ്രസിഡൻറ് അടയമൺ എസ്. മുരളീധരൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എസ്. ശ്യാംനാഥ്, ആർ. മനോഹരൻ, മോഹൻലാൽ, ഹരിശങ്കർ, പഞ്ചായത്ത് അംഗം ഷീജ സുബൈർ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രമാഭായിയമ്മ, ഷീമാ സണ്ണി, ആദേശ് സുധർമൻ, ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. ബി. ഷാജി സ്വാഗതവും ഹരി ശങ്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.