കേരള സൈക്കിൾ പോളോ അസോസിയേഷന്‍റെ അംഗീകാരം നിലനിർത്തി

തിരുവനന്തപുരം: ഹൈകോടതി ഉത്തരവിന്‍റെയും സംസ്ഥാന സ്പോർട്സ് കൗൺസിലിന്‍റെയും ഹിയറിങ്ങിന്‍റെയും അടിസ്ഥാനത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഉത്തരവിറക്കി. അതേസമയം, അംഗീകാരത്തിനായി സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരള നൽകിയ അപേക്ഷ സ്പോർട്സ് കൗൺസിൽ നിരസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.