കൊല്ലം ടി.കെ.എമ്മിൽ പുതിയ ബി.ടെക്​, എം.ടെക്​ കോഴ്​സുകൾ

തിരുവനന്തപുരം: കൊല്ലം ടി.കെ.എം എൻജിനീയറിങ്​ കോളജിൽ പുതിയ ബി.ടെക്​, എം.ടെക്​ കോഴ്​സുകൾ അനുവദിച്ച്​ സർക്കാർ ഉത്തരവായി​. ഇലക്​ട്രിക്കൽ ആൻഡ്​​ കമ്പ്യൂട്ടൻ എൻജിനീയറിങ്​ ബ്രാഞ്ചിൽ 60 സീറ്റോടെയാണ്​ ബി.ടെക്​ കോഴ്​സ്​ അനുവദിച്ചത്​. ഇൻഡസ്​ട്രിയൽ സേഫ്​റ്റി ആൻഡ്​​ എൻജിനീയറിങ് (18 സീറ്റ്​)​ ആണ്​ പുതുതായി അനുവദിച്ച എം.ടെക്​ കോഴ്​സ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.